advocate aloor produce movie dileep in guest role
ഒരു കൊലപാതക പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ത്രില്ലർ ചിത്രമായിരിക്കും ഇതെന്ന് ആളൂർ തന്നെ വ്യക്തമാക്കി. മാത്യഭൂമി ഡോട് കോമിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യംഅറിയിച്ചത്.
#Aaloor #Dileep